tag:blogger.com,1999:blog-6282406276989690337.post8550827887322935506..comments2023-10-28T17:39:48.712+04:00Comments on പുലരി: മിഴിനീര്‍പ്പൂക്കള്‍Prabhan Krishnanhttp://www.blogger.com/profile/16491011121639977976noreply@blogger.comBlogger17125tag:blogger.com,1999:blog-6282406276989690337.post-36101013880597730252012-06-12T15:39:15.998+04:002012-06-12T15:39:15.998+04:00ഇഷ്ടപ്പെട്ടു. മനസ്സില്‍ തട്ടിഇഷ്ടപ്പെട്ടു. മനസ്സില്‍ തട്ടിഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-39145394969608917682012-02-23T16:42:39.008+04:002012-02-23T16:42:39.008+04:00കഥാംശംവേറേ പലയിടത്തും കേട്ടിറ്റുണ്ടെങ്കിലും നല്ല അ...കഥാംശംവേറേ പലയിടത്തും കേട്ടിറ്റുണ്ടെങ്കിലും നല്ല അവതരണവും ആശയവിനിമയവും കഥയെ ഹൈലൈറ്റ് ചെയ്യുന്നു... ഇഷ്ടമായ് ഈ ചെറുകഥ ഒപ്പം കഥയിലെ സന്ദേശവും ഉൾക്കൊള്ളുന്നു.അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-44249231965139308872012-01-05T07:59:35.365+04:002012-01-05T07:59:35.365+04:00അനാവശ്യമായ ഒരു കൂട്ടിച്ചേര്‍ക്കലുമില്ലാതെ, കഥാതന്ത...അനാവശ്യമായ ഒരു കൂട്ടിച്ചേര്‍ക്കലുമില്ലാതെ, കഥാതന്തുവില്‍ നിന്ന് അണുവിട വ്യതി ചലിക്കാതെ, കഥാപാത്രങ്ങളുടെ ഐഡന്റിറ്റി കത്ത് സൂക്ഷിച്ചു മനോഹരമായി എഴുതിയ ഒരു കഥ. ആവേശത്തോടെ അച്ഛന്റെ കാറില്‍ അഭിമാനം തോന്നി ശത്രുവായ കാക്കയെ ആക്രമിക്കുന്ന കുട്ടി വിപരീത ഫലത്തില്‍ നിശബ്ദനാകുന്നത് എഴുതാതെ തന്നെ പറഞ്ഞു. അന്ധാളിപ്പിനോടുവില് അവനു വാക്കുകള്‍ തിരികെ കിട്ടുമ്പോള്‍ അടികിട്ടിയത്തിലുള്ള ദേഷ്യത്തെക്കാള്‍ കുറ്റബോധം പ്രകടിപ്പിക്കുമ്പോള്‍ വായനക്കാരനനും അച്ഛന്റെ മാനസീകാവസ്തയിലേക്ക് ഉയര്‍ത്തപ്പെടുന്നു. പ്രഭാന്‍, നിങ്ങള്‍ക്ക് അഭിമാനിക്കാം, ഇതെഴുതിയതില്‍.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-55425174372073222852011-09-15T09:12:42.834+04:002011-09-15T09:12:42.834+04:00ഇഷ്ടപ്പെട്ടു.....ആശംസകള്‍..ഇഷ്ടപ്പെട്ടു.....ആശംസകള്‍..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-8447079009950166132011-05-25T16:34:17.123+04:002011-05-25T16:34:17.123+04:00അവിവേകത്തെ മനസ്സിൽ തട്ടിക്കും വിധം അവതരിപ്പിച്ചു ....അവിവേകത്തെ മനസ്സിൽ തട്ടിക്കും വിധം അവതരിപ്പിച്ചു .. ഭാവുകങ്ങൾമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-18610205120963319482011-05-25T13:52:34.792+04:002011-05-25T13:52:34.792+04:00മനസ്സിൽ തട്ടുന്ന രീതിയിൽ എഴുതി.മനസ്സിൽ തട്ടുന്ന രീതിയിൽ എഴുതി.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-92199472184155282742011-01-23T21:48:54.294+04:002011-01-23T21:48:54.294+04:00പെട്ടെന്നുള്ള കാഴ്ചകളില്‍ വിവേകം നശിക്കുക എന്നത് സ...പെട്ടെന്നുള്ള കാഴ്ചകളില്‍ വിവേകം നശിക്കുക എന്നത് സംഭവിക്കുന്നത്.
മനസ്സില്‍ തട്ടുന്ന വിധത്തിലുള്ള അവതരണം ഇഷ്ടപ്പെട്ടു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-56796780261594269252011-01-09T18:11:17.222+04:002011-01-09T18:11:17.222+04:00വളരെ മനോഹരം ആയി എഴുതി ..
ഈ കഥയുടെ ആശയം പുതി...വളരെ മനോഹരം ആയി എഴുതി ..

ഈ കഥയുടെ ആശയം പുതിയത് അല്ല .ഇംഗ്ലീഷ് മെയില്‍ ആയും മറ്റും കണ്ടിട്ടുണ്ട് .പക്ഷെ കഥാകാരന്
വായനക്കാരുമായി ആശയം പങ്ക് വെക്കുന്നതിനുള്ള ഒരു പ്രത്യേക കഴിവ് എഴുത്തില്‍ കാണുന്നുണ്ട്. വികാര ഭാവങ്ങള്‍ വളരെ തീഷ്ണമായ രീതിയില്‍ തന്നെ പകര്‍ന്നു നല്‍കുന്നത് വായനയില്‍ വളരെ സംതൃപ്തി നല്കുന്നു.

വട്ടപ്പൂജ്യവും കൊച്ചു കൊച്ചു സന്ദേശങ്ങളും വായിച്ചു.ആ കഥകളില്‍ നിന്നു കൂടിയാണ് കഥാകാരന്റെ ഈ കഴിവിനെ വിലയിരുത്തിയത്. ആശംസകള്‍...വീണ്ടും എഴുതുക..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-45353064722670481812011-01-09T17:11:08.576+04:002011-01-09T17:11:08.576+04:00എന്റെ ബ്ലോഗില്‍ കണ്ട കമന്റിന്റെ ആളെ കാണാന്‍ വന്നതാ...എന്റെ ബ്ലോഗില്‍ കണ്ട കമന്റിന്റെ ആളെ കാണാന്‍ വന്നതാ. ആ വരവ് പക്ഷെ വെറുതെ ആയില്ല. മനസിനെ സ്പര്‍ശിക്കുന്ന എഴുത്ത്.ബോറന്https://www.blogger.com/profile/12236867963704943627noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-89086437227659148282011-01-09T13:51:33.211+04:002011-01-09T13:51:33.211+04:00കഥ വളരെ നന്നായികഥ വളരെ നന്നായിmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-46962005358381948262011-01-09T10:57:57.464+04:002011-01-09T10:57:57.464+04:00ഇത് പോലൊരു കഥ മെസ്സേജ് ആയി കിട്ടിയിരുന്നു ഫോണില്‍,...ഇത് പോലൊരു കഥ മെസ്സേജ് ആയി കിട്ടിയിരുന്നു ഫോണില്‍,അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-39796622062818227302011-01-09T09:57:54.508+04:002011-01-09T09:57:54.508+04:00കഥയും പറഞ്ഞ രീതിയും ഇഷ്ടപ്പെട്ടു.
എഴുത്ത് നന്നായി ...കഥയും പറഞ്ഞ രീതിയും ഇഷ്ടപ്പെട്ടു.
എഴുത്ത് നന്നായി എന്ന് കൂടി കൂട്ടിച്ചേര്‍ക്കട്ടെ.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-53001438065112063222011-01-08T11:14:18.459+04:002011-01-08T11:14:18.459+04:00wellwellപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-79106577621317219582011-01-07T07:43:22.457+04:002011-01-07T07:43:22.457+04:00valare nannayittundu........ aashamsakal........valare nannayittundu........ aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-22173412176517589152011-01-05T15:54:35.712+04:002011-01-05T15:54:35.712+04:00മനസ്സ് നോവിച്ച കഥ ...നന്നായിമനസ്സ് നോവിച്ച കഥ ...നന്നായിഭൂതത്താന്https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-1254707316117481642011-01-02T15:28:25.990+04:002011-01-02T15:28:25.990+04:00ഇഷ്ടപെട്ടുഇഷ്ടപെട്ടുനികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-86294268978034315182011-01-02T14:26:12.116+04:002011-01-02T14:26:12.116+04:00കഥ മനസില്‍ തട്ടി, കഥാവസാനത്തിലുള്ള കരച്ചിലില്‍ എന...കഥ മനസില്‍ തട്ടി, കഥാവസാനത്തിലുള്ള കരച്ചിലില്‍ എന്റെ ഉള്ളും തേങ്ങി. അഭിനന്ദനങ്ങള്ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.com