tag:blogger.com,1999:blog-6282406276989690337.post5647788337200037903..comments2023-10-28T17:39:48.712+04:00Comments on പുലരി: കാണാപ്പുറങ്ങള്‍Prabhan Krishnanhttp://www.blogger.com/profile/16491011121639977976noreply@blogger.comBlogger121125tag:blogger.com,1999:blog-6282406276989690337.post-20083457060067841332012-06-12T15:31:43.192+04:002012-06-12T15:31:43.192+04:00കണ്ണുകള്‍ നിറഞ്ഞു .കണ്ണുകള്‍ നിറഞ്ഞു .അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-22855506156426287822012-03-18T15:10:09.849+04:002012-03-18T15:10:09.849+04:00കുട്ടികളെ ഓര്‍ക്കാപുറത്ത് അടിക്കണം എന്നാണ് കണ്ഫൂഷ്...കുട്ടികളെ ഓര്‍ക്കാപുറത്ത് അടിക്കണം എന്നാണ് കണ്‍ഫൂഷ്യസ്. അത് പെട്ടെന്ന് ഉള്‍മനസ്സ് ഉണര്ത്തുമത്രേ. അനാവശ്യ വാശികള്‍ അതോടെ തീര്‍ന്നില്ലേ. താങ്കളുടെ വശ്യമായ എഴുത്തിന് അഭിനന്ദനങ്ങള്‍.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-85734209181140831402012-02-25T11:03:17.706+04:002012-02-25T11:03:17.706+04:00ഓർമ്മകൾക്ക് ഒരിക്കലും അവസാനമില്ല, നല്ല അവതരണവും......ഓർമ്മകൾക്ക് ഒരിക്കലും അവസാനമില്ല, നല്ല അവതരണവും...അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-77978466651924910592012-02-23T12:34:31.771+04:002012-02-23T12:34:31.771+04:00മരിക്കാത്ത മറവികള്‍ !!മരിക്കാത്ത മറവികള്‍ !!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-36167800074072151452012-02-21T18:36:29.506+04:002012-02-21T18:36:29.506+04:00mizhivode aathmarthathayode avatharippikkan kazhin...mizhivode aathmarthathayode avatharippikkan kazhinju pabhettanu....orupadu nashtangale oormippicha post thnksഅഭിഷേക്https://www.blogger.com/profile/05615050794957318556noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-84413466350379937312012-02-17T14:44:05.942+04:002012-02-17T14:44:05.942+04:00കണ്ണ് നിറഞ്ഞു മാഷേ...ഒത്തിരി ഇഷ്ടായിട്ടോ.ഇനീം വരാം...കണ്ണ് നിറഞ്ഞു മാഷേ...ഒത്തിരി ഇഷ്ടായിട്ടോ.ഇനീം വരാം.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-49296730096227912002012-02-17T12:46:34.573+04:002012-02-17T12:46:34.573+04:00ഓര്‍മ്മകള്‍ എത്ര മനോഹരം.സ്വപ്നതുല്യമായ ഒരു കാലത്തി...ഓര്‍മ്മകള്‍ എത്ര മനോഹരം.സ്വപ്നതുല്യമായ ഒരു കാലത്തിലൂടെയാണ് മനസ്സിത്രയും സമയം സഞ്ചരിച്ചത്.മറന്നുപോയ ഒന്നായിരുന്നു മഞ്ഞളും ഉപ്പും ചേര്‍ത്ത് ചുട്ട ആ കൂണ് .അത് അത്രയും പഴയൊരു അനുഭവമാണ്.മഴക്കാലത്തെ ചേതോഹരമായ കാഴ്ച്ചയില്‍ നിന്ന് ഇപ്പോഴും മനസ്സ് മടങ്ങി വന്നിട്ടില്ല.എല്ലാം എഴുത്തിന്റെ വശ്യചാരുത..നന്ദി..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-54025935559497062072012-02-16T11:45:12.045+04:002012-02-16T11:45:12.045+04:00blogil puthiya post.... PRITHVIRAJINE PRANAYICHA P...blogil puthiya post.... PRITHVIRAJINE PRANAYICHA PENKUTTY ..... varane...............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-55845279555503272212012-02-15T23:20:19.015+04:002012-02-15T23:20:19.015+04:00ഇത്രയും പച്ചയായി എങ്ങനെ എഴുതുന്നു ...? വളരെ ഇഷ്ടപ്...ഇത്രയും പച്ചയായി എങ്ങനെ എഴുതുന്നു ...? വളരെ ഇഷ്ടപ്പെട്ടു ശരിക്കും പറഞ്ഞാല്‍ എനിക്ക് ഒരു സിനിമ കാണുന്ന പോലെ തോന്നി ....ഇനിയും ഇത് പോലത്തെ മണ്ണിന്റെ കഥകള്‍ പ്രതീക്ഷിക്കുന്നു .Jinto Perumpadavomhttps://www.blogger.com/profile/17154035120812189726noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-51928633964200166902012-02-15T06:05:42.601+04:002012-02-15T06:05:42.601+04:00മണ്ണിന്റെ മണമുള്ള,നാടിന്റെ സുഗന്ധമുള്ള ഒരു നല്ല പോ...മണ്ണിന്റെ മണമുള്ള,നാടിന്റെ സുഗന്ധമുള്ള ഒരു നല്ല പോസ്റ്റ്...mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-40450744416557092502012-02-13T15:14:45.885+04:002012-02-13T15:14:45.885+04:00നമ്മുടെ നഷ്ടപ്പെടു പോയ കൃഷികളും വയലുകളും മനസ്സില്‍...നമ്മുടെ നഷ്ടപ്പെടു പോയ കൃഷികളും വയലുകളും മനസ്സില്‍ ഓടിയെത്തുന്നു . ഗ്രാമവിശുദ്ധിയുടെ നേര്‍കാഴ്ച . ആശംസകള്‍ .Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-72580539483521284392012-02-13T11:18:42.050+04:002012-02-13T11:18:42.050+04:00പ്രീയ സുഹൃത്തേ അവസ്സാന പാദത്തില്‍
എന്റേ മിഴികള്ക...പ്രീയ സുഹൃത്തേ അവസ്സാന പാദത്തില്‍
എന്റേ മിഴികള്‍ക്കും തടയണ പണിയാതെ
ഒരു തുള്ളി .ഹൃത്തിലേക്കിറങ്ങീ ഈ വരികള്‍ ..
നല്ല അവതരണ ശൈലീ ,തിരുകി കയറ്റാതെ
അറിയാതെ വന്നു പൊകുന്ന വാക്കുകളുടെ-
വരികളുടെ ,ശാന്തമായീ ഒഴുകുന്ന പുഴ പൊലെ ..
നാട്ടിന്‍പുറങ്ങളിലൂടെ ,പച്ചമനുഷ്യരിലൂടെ
മനസ്സിനേ കൂട്ടുവാന്‍ ,ഒരു കര്‍ഷക കുടുംബത്തിന്റെ
സത്യസന്ധമായ മുഖം പകര്‍ത്തുവാന്‍ മാഷിന് കഴിഞ്ഞൂ ..
പാടവും ,കലപ്പയും,കാളപൂട്ടും ,വെണ്ടമണികളും
എതൊ മഴയുടെ ആര്ത്തലച്ചിലില് ഒലിച്ചു പൊയ
ഓര്‍മകളെ തിരികേ കൊണ്ടു തന്നൂ ..
നാട് മണക്കുന്ന വരികള്‍ കൊണ്ടു സമ്പന്നമീ വരികള്‍ ..
ഒരു സാധാരണ പിതാവിന്റെ മനസ്സ് , അമ്മയുടെ മനസ്സ്
അതിലൂടെ ഒരു മകന്റെ ഉള്ളം ഒക്കെ ഭംഗിയായ് അവതരിപ്പിച്ചു
വിയര്‍പ്പിന്റെ ചൂരില്‍ മനസ്സിലേ ദേഷ്യം അതാത് സമയത്ത്
ഉള്ളില്‍ നിറക്കാതെ പുറത്തേക്കൊഴുകുന്നു ഒരു അച്ഛന് ..
അതു ഉള്ളില്‍ നല്കുന്ന വേവ് രാവില്‍ ഉറക്കം
നഷ്ടപെടുത്തുകയും,ആത്മാര്‍ത്ഥമായ സ്നേഹം പകര്‍ത്തീ
സ്വന്തം മകന്റെ ചാരെ അറിയാതെ സ്നെഹമാകുകയും ചെയ്യുന്നു ..
എനിക്കെ വല്ലാതെ സ്പര്‍ശിച്ചു പൊയീ ചില വരികള്‍ ..
എഴുതിയ രീതീ അഭിനന്ദമര്‍ഹിക്കുന്നു .അതില്‍ നേരിന്റെയും
നാടിന്റെയും മണവും ഗുണവും ഉണ്ട്..ഇനിയും എഴുതുക ..
കാത്തിരിക്കുന്നു അടുത്ത വരികള്‍ക്കായീ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-90232791693943146422012-02-12T15:43:18.518+04:002012-02-12T15:43:18.518+04:00ഒരുപാട് ഇഷ്ടമായി. ഞാനും കഴിഞ്ഞ കാലത്തേക്ക് പോയി കു...ഒരുപാട് ഇഷ്ടമായി. ഞാനും കഴിഞ്ഞ കാലത്തേക്ക് പോയി കുറെ നേരം. അഞ്ചാറു വര്‍ഷം മുന്‍പ് വരെ എന്റെ ഗ്രാമത്തിലും ഉണ്ടായിരുന്നു കാള പൂട്ടലും മറ്റും
ഇപ്പോള്‍ പക്ഷെ ട്രാക്ടര്‍ കൊണ്ടാണ് നിലമുഴുന്നത്. പിന്നെ കൂണ് എനിക്കും ഏറെയിഷ്ടമാണ്.. പക്ഷെ അതിങ്ങനെ പ്ലാവിലയില് പൊതിഞ്ഞു ചുട്ടു തിന്നും, എന്നറിയില്ലാരുന്നു,
ഏതായാലും ഇനി പരീക്ഷിക്കുന്നുണ്ട്. മനസ്സില്‍ മണ്ണിന്റെയും, ചെളിയുടെയും മണവും, കാള പൂടുകാരന്റെ ശബ്ദവും, കൊക്കുകളുടെ നിറയും ഒക്കെ നിറഞ്ഞു നില്ക്കുന്നു.. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരുപിടി ഓര്‍മകള്‍ക്ക് നന്ദി..അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-86384175569706809452012-02-12T12:59:30.228+04:002012-02-12T12:59:30.228+04:00പ്രിയപ്പെട്ട പ്രഭന് കൃഷ്ണന്,
...പ്രിയപ്പെട്ട പ്രഭന് കൃഷ്ണന്,
ഓര്‍മകളില്‍ മുങ്ങി താഴ്ന്ന വരികളില്‍ അറിഞ്ഞു, സ്നേഹം നിറഞ്ഞ ഒരു കുടുംബവീടിന്റെ വിശാലമായ ഹൃദയങ്ങള്‍...!
ഈ പോസ്റ്റ് എന്നെ അച്ഛന്റെ വീട്ടിലെ തൊടിയിലെ നീര്‍ച്ചാലുകളും അമ്മയുടെ തറവാട്ടിലെ കാളകളും പാടങ്ങളും ഓര്‍മയില്‍ കൊണ്ടു വന്നു...!
അച്ഛന്റെ സ്നേഹം .....അമ്മയുടെ തണല്‍....ഒരു കുടുംബത്തിന്റെ ശക്തിയാണ്...!
ഈ വരികള്‍ മനസ്സിന്റെ വിങ്ങലാകുന്നു...മിഴികള്‍ നിറയുന്നു....!
വളരെ നന്നായി, ബാല്യകാലം ഓര്‍ത്തെടുത്തു...!അഭിനന്ദനങ്ങള്‍..!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-22368553761615765902012-02-11T17:21:33.924+04:002012-02-11T17:21:33.924+04:00Quite nostalgic. Keep writing. Best wishes.Quite nostalgic. Keep writing. Best wishes.Anonymousnoreply@blogger.comtag:blogger.com,1999:blog-6282406276989690337.post-15952670769779689322012-02-09T00:52:14.160+04:002012-02-09T00:52:14.160+04:00ഓര്‍മ്മകള്‍ വളരെ വളരെ നന്നായിടുണ്ട് .....ഈ ഇളയവന...ഓര്‍മ്മകള്‍ വളരെ വളരെ നന്നായിടുണ്ട് .....ഈ ഇളയവന്റെ ആശംസകള്മഹറൂഫ് പാട്ടില്ലത്ത്https://www.blogger.com/profile/13794421284232895013noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-57090977811442832702012-02-05T22:25:49.637+04:002012-02-05T22:25:49.637+04:00ഗ്രാമ നൈര്‍മല്യങ്ങളെ കോര്‍ത്തിണക്കിയ നല്ല എഴുത്തിന...ഗ്രാമ നൈര്‍മല്യങ്ങളെ കോര്‍ത്തിണക്കിയ നല്ല എഴുത്തിന് ആശംസകള്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-80010103664255457472012-02-05T22:23:30.600+04:002012-02-05T22:23:30.600+04:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-20054596606846374192012-02-05T14:16:31.602+04:002012-02-05T14:16:31.602+04:00മറക്കാൻ നാം ശ്രമിക്കുന്തോറും ഓർമ്മയിലേക്ക് ഓടിയെത്...മറക്കാൻ നാം ശ്രമിക്കുന്തോറും ഓർമ്മയിലേക്ക് ഓടിയെത്തുന്ന ആ കുട്ടിക്കാലത്തിലേക്ക്, അന്നത്തെ ആദു:ശ്ശാഠ്യങ്ങളിലേക്ക് ഓർമ്മയെ കൊണ്ടെത്തിച്ച പ്രഭേട്ടന് ആശംസകൾ. നല്ല എഴുത്ത്, അവതരണം. ഒട്ടും പൊടിപ്പും തൊങ്ങലും അനുഭവപ്പെട്ടില്ലാ ട്ടോ, ആശംസകൾ ഒരിക്കൽ കൂടി.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-85827437827040721872012-02-04T01:15:12.943+04:002012-02-04T01:15:12.943+04:00പ്രഭേട്ടാ ..ഈ ബ്ലോഗും ഈ എഴുത്തും എനിക്കേറെ ഇഷ്ട്ടാ...പ്രഭേട്ടാ ..ഈ ബ്ലോഗും ഈ എഴുത്തും എനിക്കേറെ ഇഷ്ട്ടായി ..മറക്കാന്‍ പറ്റാത്ത കുട്ടിക്കാലം ..അച്ഛനമ്മമാരുടെ സ്നേഹതിന്റെ വിലയറിയാന്‍ നാമൊക്കെ അവരില്‍ നിന്നും ഏറെ
വിട്ടു നില്ക്കുമ്പോള് മാത്രം ..ആസ്നേഹം തരിച്ചു കൊടുക്കാന്‍ നമുക്കയിട്ടുണ്ടോ ..?ആവോ ആല്ലേ ..ഏറെ ഇഷ്ട്ടായി ..എന്നെ കാണാന്‍ വന്നതിനും നന്ദി ..ആ കരിമ്പുച്ചയെ ഞാന്‍ കൊടുപോകാട്ടോ ..പകരം എന്നെ ഞാന്‍ ഇവടെ തന്നു ..അഷ്റഫ് മാനുhttps://www.blogger.com/profile/09943463222955889530noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-72240102533814243132012-02-01T05:09:07.697+04:002012-02-01T05:09:07.697+04:00വരാൻ വൈകി .ക്ഷമ ചോദിക്കുന്നു.
101 മത്തെ കമന്റ് ഞാൻ...വരാൻ വൈകി .ക്ഷമ ചോദിക്കുന്നു.
101 മത്തെ കമന്റ് ഞാൻ പറയുന്നു.
ഒരുകാലഘട്ടം മുഴുവമനും ഓടിക്കളിച്ചു മനസ്സിലൂടെ.നല്ല അവതരണം.
അച്ഛന്മാരുടെ സ്നേഹത്തിനും ദ്വേഷ്യത്തിനും എന്നും ഒരു വിലയുണ്ട്.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-79615826598479505612012-01-30T06:01:45.413+04:002012-01-30T06:01:45.413+04:00നല്ല അവതരണം ആശംസകള്നല്ല അവതരണം ആശംസകള്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-23829829397432530272012-01-27T01:41:51.852+04:002012-01-27T01:41:51.852+04:00Thanks for dropping in.Thanks for dropping in.കൊച്ചുബാബുവിന്റെ ബ്ലോലോകംhttps://www.blogger.com/profile/09529974161764404931noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-88067996778428275492012-01-27T01:40:31.023+04:002012-01-27T01:40:31.023+04:00മനോഹരമായ അവതരണം
എന്റെ ചെറുപ്പകാല
ഓര്‍മ്മകളെ ഇത് തട...മനോഹരമായ അവതരണം
എന്റെ ചെറുപ്പകാല
ഓര്‍മ്മകളെ ഇത് തട്ടിയുണര്‍ത്തി.
രണ്ടുമാസം വീണു കിട്ടുന്ന
അവധിക്കാലം
അമ്മവീട്ടിലേക്ക് (പോത്താനിക്കാട്)
ചേക്കേറുന്ന ഞങ്ങള്‍
വല്യപ്പനും മക്കളും വയലില്‍ ഇറങ്ങി
മണ്ണുമായി മല്ലടിക്കുന്നതും
കാളകളെക്കൊണ്ട് നിലം
ഉഴുന്നതും
മറ്റും ഞങ്ങള്‍ ജെഷ്ട്ടാനുജന്മ്മാര്
മാറി നിന്ന് കാണുന്ന
ആ രംഗം
മനസ്സിലേക്കോടിയെത്തി
ആ
ചിത്രം അതുപോലെ മനസ്സിലേക്ക്
കടന്നു വന്നു.
വര്‍ഷങ്ങള്‍
കടന്നു പോയി
വെല്ല്യപ്പനും
വെല്ല്യമ്മയും
കടന്നു പോയി
അത്തരം ഒരു കൃഷി വേല
ഉണ്ടോ എന്തോ!
ആധുനികാവ്ഹിഷ്കരണങ്ങള്
വന്നതോടെ അതെല്ലാം
ഓര്‍മ്മകളായി അവശേഷിക്കുന്നു
ഓര്‍മ്മകള്‍
തൊട്ടുണര്തിയതില്
നന്ദി
വീണ്ടും കാണാംകൊച്ചുബാബുവിന്റെ ബ്ലോലോകംhttps://www.blogger.com/profile/09529974161764404931noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-80062420367716427932012-01-26T18:58:17.440+04:002012-01-26T18:58:17.440+04:00ഹ ഹ ഹ..
സത്യം..
ഒരു കഥയുടെ എല്ലാ മിഴിവും ഉണ്ട്, തു...ഹ ഹ ഹ..
സത്യം..
ഒരു കഥയുടെ എല്ലാ മിഴിവും ഉണ്ട്, തുടക്കത്തിലെ ടിപ്പക്കല്‍ ശൈലി മാത്രമേ അപവാദമുള്ളൂ, ഓര്‍മ്മയെന്ന ലേബലിനേക്കാള്‍ നല്ലത് കഥ എന്നത് തന്നെ!

ഓര്‍മ്മ ഓര്‍മ്മയായ് ഉള്ളിലും
എന്നാല്‍
ഓര്‍മ്മയെ കഥകളാക്കി വായനക്കാര്‍ക്കും സമ്മാനിക്കുക..
അത്തരം കഥകളെ മറക്കില്ലൊരിക്കലും!
എന്റെ ഒരു അഭിപ്രായം മാതമാണെ..!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.com