tag:blogger.com,1999:blog-6282406276989690337.post4619385910094242363..comments2023-10-28T17:39:48.712+04:00Comments on പുലരി: ഒറ്റമൂലിPrabhan Krishnanhttp://www.blogger.com/profile/16491011121639977976noreply@blogger.comBlogger144125tag:blogger.com,1999:blog-6282406276989690337.post-10735028387147136452013-05-31T18:08:38.786+04:002013-05-31T18:08:38.786+04:00“എന്റമ്മച്ചീ...! എന്ത് എരിവ്...
ഞാനും ചിരിച്ചു കണ്...“എന്റമ്മച്ചീ...! എന്ത് എരിവ്...
ഞാനും ചിരിച്ചു കണ്ണില്കൂടിയും മൂക്കിൽ കൂടിയും കരഞ്ഞു.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-88892455661996878502012-09-21T08:49:12.825+04:002012-09-21T08:49:12.825+04:00ഒറ്റമൂലി നന്നായി ചേട്ടാ... ചെന്നിനായകം തകര്‍ത്തു.....ഒറ്റമൂലി നന്നായി ചേട്ടാ... ചെന്നിനായകം തകര്‍ത്തു..മകനും പുലിയാണല്ലോ..

സുലോചന ചേച്ചിയുടെ പരാതി ഇപ്പൊ കുറച്ച് കുറഞ്ഞിട്ടുണ്ട് ല്ലേ... ?..ഭാവനകള്‍ കിടിലന്‍ ആണ് ട്ടോSreekanthhttps://www.blogger.com/profile/16350634973145089809noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-14338424640019106352012-06-12T12:00:38.263+04:002012-06-12T12:00:38.263+04:00സ്വാഭാവിക നര്‍മ്മം , വായിച്ചു ചിരിച്ചു.സ്വാഭാവിക നര്‍മ്മം , വായിച്ചു ചിരിച്ചു.അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-77131194583621533532012-05-31T00:46:06.602+04:002012-05-31T00:46:06.602+04:00ഹി ഹി പ്രഭന് ചേട്ടോ....ന്നാലും ഈ കുടി റൂട്ട് മാറി...ഹി ഹി പ്രഭന് ചേട്ടോ....ന്നാലും ഈ കുടി റൂട്ട് മാറി ചെന്നിനായകം വഴി കറങ്ങി വരുംന്ന് നോം നിരീചില്ല്യാട്ടോ
ശരിക്ക് രസിപ്പിചിരിക്കുനൂ .......
അപ്പോ... അച്ഛന് ഇപ്പൊ കുടി നിറുത്തിയോ ...?Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-18898017778076474342012-02-25T10:38:23.786+04:002012-02-25T10:38:23.786+04:00അപ്പൊ അതാണല്ലേ പരിപാടി...! തകർത്തല്ലോ മാഷേ...അപ്പൊ അതാണല്ലേ പരിപാടി...! തകർത്തല്ലോ മാഷേ...അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-18345952889449105382012-01-08T16:56:19.440+04:002012-01-08T16:56:19.440+04:00പിള്ള മനസ്സില്‍ കള്ളമില്ലപിള്ള മനസ്സില്‍ കള്ളമില്ലSUMESH KUMAR .K.Shttps://www.blogger.com/profile/09999112093127537170noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-76411484953424974942012-01-05T01:25:54.261+04:002012-01-05T01:25:54.261+04:00ഒട്ടും മസാലചേർക്കാതെ നല്ലൊരു നോൺ വെജ് ചിരിയുടെ മാല...ഒട്ടും മസാലചേർക്കാതെ നല്ലൊരു നോൺ വെജ് ചിരിയുടെ മാലപ്പടക്കമാണല്ലോ ഇവിടെ കാഴ്ച്ചവെച്ചിരിക്കുന്നത്..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-22696225304426859022011-12-27T18:15:55.646+04:002011-12-27T18:15:55.646+04:00വി കെ എൻ പറഞ്ഞ തന്ത്രം പരീക്ഷിക്കാം..( പയ്യൻ കേൾക്...വി കെ എൻ പറഞ്ഞ തന്ത്രം പരീക്ഷിക്കാം..( പയ്യൻ കേൾക്കണ്ട ) സ്ട്രോ ഇട്ടു കുടിച്ചാ മതി..ലേത് ? ലത് !!viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-70134348479759111502011-12-22T19:10:54.938+04:002011-12-22T19:10:54.938+04:00നല്ല എഴുത്ത്. 100- മാനായി വന്നു കൂടെ കൂടിയതില്‍ അത...നല്ല എഴുത്ത്. 100- മാനായി വന്നു കൂടെ കൂടിയതില്‍ അതിലും സന്തോഷം. അഭിനന്ദനങ്ങള്‍.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-18343628548159942612011-12-22T17:41:44.979+04:002011-12-22T17:41:44.979+04:00First time here..Good posts
Saranya
http://foodand...First time here..Good posts
Saranya
http://foodandtaste.blogspot.com/Saranyahttps://www.blogger.com/profile/12144931443537870586noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-65808197849354535762011-12-20T20:30:20.978+04:002011-12-20T20:30:20.978+04:00നല്ല അവതരണം...
നല്ല പ്രയോഗങ്ങള്‍...
അഭിനന്ദനങ്ങള...നല്ല അവതരണം...
നല്ല പ്രയോഗങ്ങള്‍...

അഭിനന്ദനങ്ങള്‍!നിതിന്‍https://www.blogger.com/profile/05270847695938081078noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-8086033660029258882011-12-19T15:16:35.158+04:002011-12-19T15:16:35.158+04:00എന്ത് പറയാനാ ...അച്ഛനും കൊള്ളാം അമ്മേം കൊള്ളാം മക്...എന്ത് പറയാനാ ...അച്ഛനും കൊള്ളാം അമ്മേം കൊള്ളാം മക്കളും കൊള്ളാം ,അയലോക്കതോല്ലവര് അതിലും ബെസ്റ്റ് .
സമ്മതിച്ചു സഹോദരാ ....മാനത്ത് കണ്ണി //maanathukannihttps://www.blogger.com/profile/01041012313608897637noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-58839893902215893362011-12-18T09:34:23.712+04:002011-12-18T09:34:23.712+04:00വളരെ വൈകിയാണ് വായിക്കുന്നത്
നന്നായിട്ടുണ്ട്
ആശംസ...വളരെ വൈകിയാണ് വായിക്കുന്നത്
നന്നായിട്ടുണ്ട്
ആശംസകള്‍ ....Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-356080269738449782011-12-13T19:51:15.043+04:002011-12-13T19:51:15.043+04:00കൊള്ളാം.കൊള്ളാം.Anonymoushttps://www.blogger.com/profile/13816287040149763417noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-83543406243424775592011-12-13T12:07:05.367+04:002011-12-13T12:07:05.367+04:00PRABHANJI..... blogil ithavanayum cinema award pa...PRABHANJI..... blogil ithavanayum cinema award paranjittundu. varumallo....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-1747553109800807992011-12-13T05:20:59.993+04:002011-12-13T05:20:59.993+04:00വളരെ നന്നായിരിക്കുന്നു...ആശംസകളോടെവളരെ നന്നായിരിക്കുന്നു...ആശംസകളോടെമനു അഥവാ മാനസിhttps://www.blogger.com/profile/11520272345977185609noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-87162480947037663752011-12-11T15:50:47.372+04:002011-12-11T15:50:47.372+04:00ശുദ്ധമായ നര്‍മ്മം ആദ്യന്തം. വളരെ നന്നായി രസിച്ചു.ശുദ്ധമായ നര്‍മ്മം ആദ്യന്തം. വളരെ നന്നായി രസിച്ചു.എ ജെhttps://www.blogger.com/profile/06748180331763806119noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-36529430374141347012011-12-10T18:46:47.746+04:002011-12-10T18:46:47.746+04:00ആസ്വദിച്ചു, നല്ലോണം... ആദ്യമായിട്ട് വരികയാ ഇവിടൊക്...ആസ്വദിച്ചു, നല്ലോണം... ആദ്യമായിട്ട് വരികയാ ഇവിടൊക്കെ, മൊത്തം പോസ്റ്റുകള്‍ വായിക്കണം എന്നുണ്ട്..

എന്റെ തുടക്കംഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-30908245322637543982011-12-09T14:36:46.666+04:002011-12-09T14:36:46.666+04:00നല്ല വായനാനുഭവം ആയിരുന്നു.നല്ല കഥാ സന്ദര്‍ഭം.നല്ല വായനാനുഭവം ആയിരുന്നു.നല്ല കഥാ സന്ദര്‍ഭം.Rajesh Karakodanhttps://www.blogger.com/profile/07734522423700167653noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-38552971834494297762011-12-08T17:00:40.863+04:002011-12-08T17:00:40.863+04:00കൊള്ളാം.
നര്മ്മമാണെന്നു തുടക്കത്തില്‍ തോന്നിയില്...കൊള്ളാം.
നര്മ്മമാണെന്നു തുടക്കത്തില്‍ തോന്നിയില്ല .
ആശംസകള്റോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-13933098328027835662011-12-08T16:06:21.479+04:002011-12-08T16:06:21.479+04:00നര്‍മ്മം കലര്‍ന്ന ആഖ്യാന ശൈലി.. ഒഴുക്കുള്ള ഭാഷ.. ത...നര്‍മ്മം കലര്‍ന്ന ആഖ്യാന ശൈലി.. ഒഴുക്കുള്ള ഭാഷ.. തമാശ നന്നായി ആസ്വദിച്ചു. ആശംസകള്‍..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-4701885624786077152011-12-08T15:10:07.117+04:002011-12-08T15:10:07.117+04:00കൊള്ളാം.കഥയില്‍ കൂടുതലും സംഭാഷണങ്ങള്‍ ആയതു കൊണ്ട്...കൊള്ളാം.കഥയില്‍ കൂടുതലും സംഭാഷണങ്ങള്‍ ആയതു കൊണ്ട് വായിക്കാന്‍ രസകരമായിരുന്നു. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-35772796224698780652011-12-07T10:10:56.947+04:002011-12-07T10:10:56.947+04:00ഹ ഹ ഹ കിടിലന്‍. നേരത്തെ കുടിക്കാന്‍ കഴിയാത്തതിലുള്...ഹ ഹ ഹ കിടിലന്‍. നേരത്തെ കുടിക്കാന്‍ കഴിയാത്തതിലുള്ള സങ്കടത്തോടെ. ഒരുപാട് അഭിനന്ദനങ്ങള്‍.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-63902364055475418342011-12-07T02:28:02.535+04:002011-12-07T02:28:02.535+04:00ഹ ഹ ഹ ... വളരെ നര്‍മ്മത്തോടെ അവതരിപ്പിച്ചിരിക്കുന്...ഹ ഹ ഹ ... വളരെ നര്‍മ്മത്തോടെ അവതരിപ്പിച്ചിരിക്കുന്നു... ഈ പയ്യന്മാരുടെയൊക്കെ ഒരു കാര്യം. കഥാ സാരത്തിലേക്ക് കൊണ്ട് വരാന്‍ ഉപയോഗിച്ച ആഖ്യാന ശൈലി പ്രത്യേകം പരാമര്‍ശിക്കുന്നു, അഭിനന്ദനങ്ങള്‍.. ഇനിയും വരാം...Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-6282406276989690337.post-84399669062491594452011-12-06T20:36:14.875+04:002011-12-06T20:36:14.875+04:00ഉഷാറാക്കി പ്രഭന്. നല്ല പ്രയോഗങ്ങള്‍ സാധാരണ ഭാഷയില...ഉഷാറാക്കി പ്രഭന്. നല്ല പ്രയോഗങ്ങള്‍ സാധാരണ ഭാഷയില്‍ ആയപ്പോള്‍ സൌന്ദര്യം വളരെ വര്‍ദ്ധിച്ചു. എന്നിട്ട് പുള്ളിക്കാരന്റെ കുടി നിര്ത്തിച്ചോ...?പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com